Updatesശെന്തിൽ കുമാർ അന്തരിച്ചു. May 6, 2026 Share0 ചേർപ്പ് : പടിഞ്ഞാറെ പെരുമ്പിള്ളിശേരി മഠ പറമ്പിൽ പരേതനായ ശിവാനന്ദൻ ആചാരിയുടെയും വിജയലക്ഷമി യുടെയും മകൻ ശെന്തിൽ കുമാർ (47) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 9 ന് വീട്ടുവളപ്പിൽ സഹോദരങ്ങൾ ശെൽവി, ഹരി,ഗീത