News One Thrissur
Updates

സ്വർണവില രാവിലെ 2400 രൂപ കുറഞ്ഞു; ഉച്ചയോട നേരിയ വർധനവ്

കൊച്ചി: ലോകം മുഴുവൻ പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറയ്ക്കുമ്പോഴും കേരളത്തിലെ സ്വർണ്ണവിപണിയിൽ അപ്രതീക്ഷിതമായൊരു ചാഞ്ചാട്ടം. വില കുതിച്ചുയരുമെന്ന് കരുതി കാത്തിരുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി.
എന്നാൽ ഉച്ചയോടെ നേരിയ വർധനവുണ്ടായി. പവന് 520 രൂപ വർധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 15,630 രൂപയായി.

Related posts

അന്തിക്കാട് പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന് നാളെ ശസ്ത്രക്രിയ

Sudheer K

പതിവ് തെറ്റാതെ പുൽക്കൂട് ഒരുക്കി തമിഴ് സംഘം

Sudheer K

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ടു തിരുനാളിന് കൊടിയേറി

Sudheer K

Leave a Comment

error: Content is protected !!