News One Thrissur
Updates

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

വെങ്ങിണിശേരി : തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു
വെങ്ങിണിശേരി കളപ്പുര പറമ്പിൽ ശിവദാസൻ (55) ആണ് മരിച്ചത്. തിങ്കൾ രാവിലെ ഏഴരയോടെ ഇയാളുടെ വീടിനടുത്ത പറമ്പിൽ തെങ്ങ് കയറുന്നതിനിടയിലാണ് താഴെ വീണത്. നാട്ടുകാർ ചേർന്ന്
കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ചൊവ്വാഴ്ച നടക്കും.
ഭാര്യ:പ്രമിത. മക്കൾ: ശിവപ്രിയ, ആദിത്യൻ

Related posts

വെളുത്തൂരിൽ യുവാവിന് കുത്തേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ.

Sudheer K

സൗദാമിനി അന്തരിച്ചു.

Sudheer K

അന്തിക്കാട് പഞ്ചായത്ത് കുടുംബശ്രീ വാർഷികം നടത്തി.

Sudheer K

Leave a Comment

error: Content is protected !!