News One Thrissur
Updates

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ആഘോഷിച്ചു

പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ആഘോഷിച്ചു. രാവിലെ 9.30ന് നടന്ന തിരുനാൾ കുർബാനക്ക് ഫാ. പോൾ മുട്ടത്ത് മുഖ്യ കാർമികനായി . ഫാ. നോർബർട്ട് തിരുനാൾ സന്ദേശം നൽകി. ഇടവകവികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി സഹ കാർമ്മീകനായി. വൈകുന്നേരം 4.30 ന് കുർബാനയും പ്രദക്ഷിണവും നടന്നു . തുടർന്ന് കൊച്ചിൻ കലാഭവന്റെ ബാൻഡ് വാദ്യവും ഇണ്ടായിരുന്നു. തിരുനാൾ കൺവീനർ പ്രതീഷ് ജോസ് , കൈക്കാരന്മാരായ സിജോ സി ജെ, ഫെബി തോട്ടുങ്ങൽ, പബ്ലിസിറ്റി കൺവീനർ ബെന്നി തട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

മണലൂരിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കോലം കത്തിച്ചു,

Sudheer K

മുറ്റിച്ചൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം: പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം.

Sudheer K

കാരമുക്കിലെ ദീപ പ്രതിഷ്ഠയുടെ 106-ാം പ്രതിഷ്ഠാ ദിനാഘോഷം നടത്തി.

Sudheer K

Leave a Comment

error: Content is protected !!