News One Thrissur
Updates

കാരമുക്കിലെ ദീപ പ്രതിഷ്ഠയുടെ 106-ാം പ്രതിഷ്ഠാ ദിനാഘോഷം നടത്തി.

കാരമുക്ക് : ശ്രീനാരായണഗുരു ഗുരു കാരമുക്ക് ചിദംബര ക്ഷേത്രത്തിൽ നടത്തിയ ദീപ പ്രതിഷ്ഠയുടെ 10 6 -ാം പ്രതിഷ്ഠാദിനം ആഘോഷിച്ചു.

ശനിയാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, ഗുരുദേവ കീർത്തനാ ലാപനം, സ്വാമി ബ്രഹ്മസ്വരൂപാനന്ദ യുടെ ധർമ്മ പ്രഭാഷണം, ജപം, ധ്യാനം , മഹാ ഗുരുപൂജ എന്നിവയുണ്ടായി. വിശേഷാൽ പ്രസാദ് ഊട്ടിനും ഭക്തരുടെ തിരക്ക് അനുഭവപ്പെട്ടു, മേൽശാന്തി സിജിത്ത് കാർമ്മികനായി. പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, സെക്രട്ടറി ശശിധരൻ കൊട്ടേക്കാട്ട് എന്നിവർ അടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.

Related posts

ജമാലുദ്ദീൻ ഹാജി അന്തരിച്ചു.

Sudheer K

മനക്കൊടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

ഇ.കെ. രവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!