News One Thrissur
Updates

മൂന്നുപീടിക ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പെരിഞ്ഞനം: ദേശീയപാതയിലെ മൂന്നുപീടിക ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെ എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ വഴിയമ്പലം പാലത്തിന് മുകളിലായിരുന്നു അപകടം, കൊറ്റംകുളം ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വടക്കോട്ട് വന്ന കാറാണ് എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറുമായി കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ കൊച്ചി സ്വദേശികളായ ജിമ്മി ജോർജ്, കുഞ്ഞുകുഞ്ഞ്, ജോർജ് മാത്യൂ, ടിനി ജോർജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചെന്ത്രാപ്പിന്നി മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

വർധിച്ച സീറ്റ് വീട്ട് നൽകിയില്ല; വാടാനപ്പള്ളിയിൽ സിപിഎം സ്ഥാനാർത്ഥികൾക്കെതിരെ സിപിഐ മത്സരിക്കും.

Sudheer K

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം.

Sudheer K

അശോകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!