News One Thrissur
Updates

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ആഘോഷിച്ചു

പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുനാൾ ആഘോഷിച്ചു. രാവിലെ 9.30ന് നടന്ന തിരുനാൾ കുർബാനക്ക് ഫാ. പോൾ മുട്ടത്ത് മുഖ്യ കാർമികനായി . ഫാ. നോർബർട്ട് തിരുനാൾ സന്ദേശം നൽകി. ഇടവകവികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി സഹ കാർമ്മീകനായി. വൈകുന്നേരം 4.30 ന് കുർബാനയും പ്രദക്ഷിണവും നടന്നു . തുടർന്ന് കൊച്ചിൻ കലാഭവന്റെ ബാൻഡ് വാദ്യവും ഇണ്ടായിരുന്നു. തിരുനാൾ കൺവീനർ പ്രതീഷ് ജോസ് , കൈക്കാരന്മാരായ സിജോ സി ജെ, ഫെബി തോട്ടുങ്ങൽ, പബ്ലിസിറ്റി കൺവീനർ ബെന്നി തട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

സ്വകാര്യ ബസ് കത്തിനശിച്ചു

Sudheer K

തൃശ്ശൂർ ചുവന്നമണ്ണിൽ കാർ അപകടം: പെരിഞ്ഞനം സ്വദേശിനി ഉൾപ്പടെ രണ്ട് പേർ മരിച്ചു.

Sudheer K

സുനിൽ ലാലൂർ തളിക്കുളത്ത് പര്യാടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!