News One Thrissur
Updates

കാവടികൾ നിറഞ്ഞാടി തായംകുളങ്ങര തൈപ്പൂയ്യ മഹോത്സവം

ചേർപ്പ് : മയിൽപ്പീലിക്കാവടികളും വർണ്ണക്കാവടികളും നിറഞ്ഞാടി
തായം കുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി ‘ നടതുറക്കൽ, ഉഷപൂജ, തന്ത്രി മുഖ്യൻ കെ പി.സി വിഷ്ണു ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിവിധ അഭിഷേകങ്ങൾ , തായംകുളങ്ങര കാവടി സംഘം ,ചേർപ്പ് ബാലസംഘം കാവടി സമാജം, പെരുമ്പിള്ളിശേരി പടിഞ്ഞാറുവിഭാഗം കാവടി സമാജം,ഊരകം ശ്രീനാരായണ കാവടി സമാജം,വിവേകാനന്ദ കാവടി സമാജംപൂത്തറയ്ക്കൽ, ചേർപ്പ് കാവടി സമാജം എന്നിവയുടെ കാവടിയാട്ടം, നാദസ്വരം,തെയ്യം, ശിങ്കാരിമേളം, നാസിക് ഡോൾ,മൂന്ന് ആനകളുടെ അകമ്പടിയോടെ കാഴ്ച ശീവേലി മേളപ്രമാണി പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, ദീപാരാധന, പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക കേളി , പറ്റ് , വിളക്കിനെഴുന്നള്ളിപ്പ് പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, കേളി, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, നാദസ്വര കച്ചേരി എന്നിവയുണ്ടായിരുന്നു

Related posts

ഏങ്ങണ്ടിയൂർ ദേശീയപാതയിൽ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ

Sudheer K

എസ് എൻ ട്രസ്റ്റ് തൃശ്ശൂർ റീജിയൺ തെരഞ്ഞെടുപ്പ്: നാട്ടികയിൽ കൺവൻഷൻ നടത്തി

Sudheer K

തൃപ്രയാറിൽ ഗതാഗത ക്രമീകരണം.

Sudheer K

Leave a Comment

error: Content is protected !!