News One Thrissur
Updates

രാമകൃഷ്ണൻ അന്തരിച്ചു.

അന്തിക്കാട്: എരണേഴത്ത് പരേതനായ കുട്ടൻ മകൻ രാമകൃഷ്ണൻ(81) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സുമി, രെമി, ഷമി, ശ്രീജ. മരുമക്കൾ: ദിനേഷ്, സുരേഷ് കുമാർ, പുഷ്കരൻ, ഷൈജു.

Related posts

അരവിന്ദക്ഷൻ അന്തരിച്ചു.

Sudheer K

കാട്ടൂരിൽ കാർ തടഞ്ഞ് ആക്രമണം; രണ്ടുപേർ പിടിയിൽ

Sudheer K

കെ. അച്യുതൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!