തൃപ്രയാർ: പാനേഴ്ത്ത് ബാലകൃഷ്ണൻ നായർ ഭാര്യ ഭാർഗ്ഗവി (94) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 2 30ന് വീട്ടുവളപ്പിൽ. മക്കൾ: മല്ലിക, പ്രേംചന്ദ്രൻ, ഹരികൃഷ്ണൻ, ജ്യോതിബാസു, നന്ദകുമാർ, വിനോദ് കുമാർ. മരുമക്കൾ: പരേതനായ വിശ്വനാഥൻ, ശോഭന, ലീന, സിന്ധു, ബിസിനി, സന്ധ്യ
previous post
next post
