അന്തിക്കാട്: കേളംകണ്ടത്ത് വീട്ടിൽ കെ. അച്യുതൻ (74) അന്തരിച്ചു. പാലാരിവട്ടം ചാത്തങ്ങാട്ട് റോഡിലെ വസതിയിലാണ് ഇപ്പോൾ താമസം.
ഭാര്യ: വനജ ( റിട്ട.റബ്ബർ ബോർഡ് ജീവനക്കാരി) മക്കൾ : കാർത്തിക് (യുഎസ്എ), ശ്രീകിരൺ (ഇൻഫോസിസ് തിരുവന്തപുരം). മരുമക്കൾ: ക്രിസ്റ്റൽ (യു എസ് എ), അഞ്ജന (ഇൻഫോസിസ് തിരുവന്തപുരം). സംസ്ക്കാരം പിന്നീട്.
