Updatesരാമകൃഷ്ണൻ അന്തരിച്ചു December 17, 2025 Share0 അരിമ്പൂർ: മാമ്പുള്ളി വീട്ടിൽ രാമകൃഷ്ണൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17/12/25) രാവിലെ 10 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ശോഭന, ബാബു, പുഷ്പ, ബിന്ദു. മരുമക്കൾ: പരേതനായ സത്യൻ, മിനി, സെൽവൻ, സുധീർ.