News One Thrissur
Updates

ശാന്ത അന്തരിച്ചു.

പെരിങ്ങോട്ടുകര: വടക്കുംമുറി പഴയ പോസ്റ്റാഫീസിന് വടക്ക് തട്ടുപറമ്പിൽ പരേതനായ കൃഷ്ണൻ ഭാര്യ ശാന്ത (82) അന്തരിച്ചു. സംസ്കാരം ഇന്ന് (31/10/25) വീട്ടുവളപ്പിൽ. മക്കൾ: രാധ, ജ്യോതി. മരുമക്കൾ: സുരേഷ്, ഗീത.

Related posts

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

Sudheer K

ഷമീർ തങ്ങൾ അന്തരിച്ചു

Sudheer K

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!