Updatesശാന്ത അന്തരിച്ചു. October 31, 2025 Share1 പെരിങ്ങോട്ടുകര: വടക്കുംമുറി പഴയ പോസ്റ്റാഫീസിന് വടക്ക് തട്ടുപറമ്പിൽ പരേതനായ കൃഷ്ണൻ ഭാര്യ ശാന്ത (82) അന്തരിച്ചു. സംസ്കാരം ഇന്ന് (31/10/25) വീട്ടുവളപ്പിൽ. മക്കൾ: രാധ, ജ്യോതി. മരുമക്കൾ: സുരേഷ്, ഗീത.