Updatesഷമീർ തങ്ങൾ അന്തരിച്ചു December 17, 2025 Share0 വാടാനപ്പള്ളി : തൃത്തല്ലൂർ മൊളുബസാറിന് വടക്കുവശം ചേർക്കര പടുവിങ്ങൽ ഹസ്സൻ കോയ മകൻ ഷമീർ തങ്ങൾ (48) അന്തരിച്ചു. കബറടക്കം ഇന്ന് വൈകീട്ട് 4ന്