News One Thrissur
Updates

അരിമ്പൂർ ഗവ. യു.പി. സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി

അരിമ്പൂർ : പഞ്ചായത്ത് ജനകീയാസൂത്രണം 2025 ൻ്റെ ഭാഗമായി ഗവ. യു.പി സ്കൂളിൽ സമഗ്ര വിദ്യാഭ്യാസ പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ഷാലി കാതറിൻ സി.ജി, പിടിഎ വൈസ് പ്രസിഡൻ്റ് ചൈത്ര, എംപിടിഎ പ്രസിഡൻ്റ് ശ്രുതി വിനിദാസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ലോറൻസ് അന്തരിച്ചു.

Sudheer K

ജാബിറിന്റെ ഇത്തവണത്തെ മടക്കയാത്ര വരുമാനം നികിതക്ക്

Sudheer K

കുമ്മത്ത് രാമൻകുട്ടി നായർക്ക് ശ്രീരാമ പാദ സുവർണ്ണ മുദ്ര പുരസ്ക്കാരം 11 ന് സമർപ്പിക്കും.

Sudheer K

Leave a Comment

error: Content is protected !!