അരിമ്പൂർ: എറവ് ചിറയത്ത് ലോറൻസ് (82) അന്തരിച്ചു. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ ആണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇ.പി.സെലീന (റിട്ട. പ്രിൻസിപ്പൽ, കമലാ നെഹ്റു സ്കൂൾ തൃത്തല്ലൂർ). മക്കൾ: പ്രീജ, പ്രിയ, ഉല്ലാസ്. മരുമക്കൾ: അഗസ്റ്റിൻ, ഓസ്റ്റിൻ, ഹിൽഡ.
.
