Updatesവള്ളിയമ്മ അന്തരിച്ചു. September 21, 2025 Share0 അന്തിക്കാട്: പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം തച്ചാട്ട് പരേതനായ കുഞ്ഞൻ മകൾ വള്ളിയമ്മ (59) അന്തരിച്ചു. സംസ്ക്കാരം നടത്തി. മാതാവ്: പരേതയായ നീലിക്കുട്ടി. സഹോദരങ്ങൾ: കൊച്ചുണ്ണി, കുട്ടൻ, ബാലൻ, രമണി സോമൻ, പരേതരായ രാഘവൻ, കുമാരൻ, കേശവൻ, ഗോപി.