Updatesസച്ചിദാനന്ദൻ അന്തരിച്ചു. May 2, 2026 Share0 വലപ്പാട്: കോതകുളം ബീച്ച് ഡിസ്കോ സെൻ്ററിനു സമീപം പുതുവീട്ടിൽ പരേതനായ വേലായുധൻ മകൻ സച്ചിദാനന്ദൻ (സച്ചു – 54) അന്തരിച്ചു. ഭാര്യ: ഷൈനി. മക്കൾ: സ്വാതി, ശ്വേത. മരുമക്കൾ: പ്രശാഖ്, രാഖിൽ.