News One Thrissur
Updates

വള്ളിയമ്മ അന്തരിച്ചു.

അന്തിക്കാട്: പഞ്ചായത്ത് ഗ്രൗണ്ടിനു സമീപം തച്ചാട്ട് പരേതനായ കുഞ്ഞൻ മകൾ വള്ളിയമ്മ (59) അന്തരിച്ചു. സംസ്ക്കാരം നടത്തി. മാതാവ്: പരേതയായ നീലിക്കുട്ടി. സഹോദരങ്ങൾ: കൊച്ചുണ്ണി, കുട്ടൻ, ബാലൻ, രമണി സോമൻ, പരേതരായ രാഘവൻ, കുമാരൻ, കേശവൻ, ഗോപി.

Related posts

സച്ചിദാനന്ദൻ അന്തരിച്ചു.

Sudheer K

ത്രേസ്യാമ്മ അന്തരിച്ചു.

Sudheer K

മണലൂരിൽ കുടിവെള്ളം പാഴാകുന്നു; പ്രശ്‌നത്തിൽ ഇടപെടാത്ത വാർഡ് മെമ്പറുടെ നടപടിക്കെതിരെ കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.

Sudheer K

Leave a Comment

error: Content is protected !!