Updatesകുമാരൻ അന്തരിച്ചു. September 21, 2025 Share0 മനക്കൊടി: റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ തച്ചമ്പിള്ളി റോഡിൽ പുളിപ്പറമ്പിൽ കുമാരൻ (95) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ പുഷ്ക്കരാക്ഷി. മക്കൾ: ഗിരിജ, ഗീത, ബാബു, പരേതനായ ഭാസി. മരുമക്കൾ: സദാനന്ദൻ, രാജൻ, താര, രാജി.