Updatesഅബ്ദുൾമനാഫ് അന്തരിച്ചു. September 21, 2025 Share0 തളിക്കുളം: ഇടശ്ശേരി വെസ്റ്റിൽ പുഴങ്കര ഇല്ലത്ത് പരേതനായ പരീതിൻ്റെ മകൻ അബ്ദുൾമനാഫ് ( 59) അന്തരിച്ചു. ഭാര്യ: നദീറ. മക്കൾ: ജാസിൻ (ദുബായ്),റയാൻ. കബറടക്കം തിങ്കൾ രാവിലെ 9 ന് വാടാനപ്പള്ളി തെക്കേ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.