Updatesത്രേസ്യാമ്മ അന്തരിച്ചു. May 30, 2026 Share0 കിഴുപ്പിള്ളിക്കര: തേയ്ക്കാനത്ത് പരേതനായ ജോർജ് ഭാര്യ ത്രേസ്യാമ്മ (76) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 10ന് പഴുവിൽ സെന്റ് ആന്റണിസ് ഫൊറോന പള്ളിയിൽ. മക്കൾ: സ്‌മൈജോ (സിപിഎം കുന്ന് ബ്രാഞ്ച് സെക്രട്ടറി) ജിൻസി, സിൻസി. മരുമക്കൾ: കീർത്തി, ജോസ്, ഫ്രാൻസിസ്.