News One Thrissur
Updates

ജമാലുദ്ദീൻ അന്തരിച്ചു.

ചേർപ്പ്: ഊരകം മസ്ജിദിനു സമീപം പുതിയവീട്ടിൽ പരേതനായ കുഞ്ഞിമൊയ്തു മകൻ ജമാലുദ്ദീൻ (86) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. ഭാര്യ സുലൈഖ. മക്കൾ: ഫൈസൽ , ബഷീർ, റസിയ , റംലത്ത്, നിഷാദ് . ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 5 ന് നാട്ടിക ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Related posts

കാരമുക്ക് പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി.

Sudheer K

സുജാത അന്തരിച്ചു.

Sudheer K

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, മുന്ന് യുവാക്കൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!