Updatesജമാലുദ്ദീൻ അന്തരിച്ചു. August 12, 2025 Share0 ചേർപ്പ്: ഊരകം മസ്ജിദിനു സമീപം പുതിയവീട്ടിൽ പരേതനായ കുഞ്ഞിമൊയ്തു മകൻ ജമാലുദ്ദീൻ (86) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. ഭാര്യ സുലൈഖ. മക്കൾ: ഫൈസൽ , ബഷീർ, റസിയ , റംലത്ത്, നിഷാദ് . ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് 5 ന് നാട്ടിക ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.