News One Thrissur
Updates

ചാലക്കുടി പുഴയിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂർ: ചാലക്കുടി പുഴയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. അഷ്ടമിച്ചിറ എൽപി സ്കൂളിലെ അധ്യാപിക കൊടുങ്ങല്ലൂർ പുല്ല്ചാത്തുങ്ങൽ രാജീവിൻ്റെ ഭാര്യ ലിപ്സി (42) ആണ് മരിച്ചത്. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഇവർ പുഴയിൽ ചാടുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

Related posts

യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൊബൈലും ബൈക്കും കവർച്ച ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.

Sudheer K

അങ്കണവാടി കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Sudheer K

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!