News One Thrissur
Updates

തൃപ്രയാർ ക്ഷേത്രത്തിൻ്റെ മീനൂട്ട് കടവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ മീനൂട്ട്കടവ് പരിസരത്ത് നാട്ടിക എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സി. സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു.

നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം മാനേജർ മനോജ്‌.കെ.നായർ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ സി.എസ്. മണികണ്ഠൻ, നികിത. പി. രാധാകൃഷ്ണൻ, ഐഷാബി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

Related posts

തളിക്കുളം എസ്എൻവി യുപി സ്കൂളിൽ ഗുരു –.ശിഷ്യ സംഗമം നടത്തി.

Sudheer K

പൂജാ ബംബർ 12 കോടി JD 545542 എന്ന ടിക്കറ്റിന്

Sudheer K

എടമുട്ടത്ത് സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!