News One Thrissur
Updates

നിമിഷപ്രിയയുടെ മോചനം: പഴുവിലിൽ പ്രവാസി സംഘം ധർണ്ണ നടത്തി.

പഴുവിൽ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യമനിൽജയിലിൽ കഴിയുന്നനിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പട്ട് കേരള പ്രവാസി സംഘം ചേർപ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴുവിൽ സെന്ററിൽ പ്രതിഷേധ ധർണ്ണനടത്തി. ഏരിയ സെക്രട്ടറി എ കെ നസീർ ഉദ്ഘാടനം ചെയ്തു. രജനിതിലകൻ അധ്യക്ഷയായി.കെ കെ അബ്ദുൽസലാം, സി.ഐ അഷറഫ്, ലിജി അജിത്ത്, കെ.എംസിറാജ് ,സി .വി ഭാഗ്യൻ എന്നിവർ സംസാരിച്ചു.

Related posts

സർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ എട്ടാമത് വാർഷികം

Sudheer K

ദേശീയ വിര വിമുക്ത ദിനം: തളിക്കുളം ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.

Sudheer K

ചേലക്കരയിൽ ഇരുനില കെട്ടിടം തകർന്നുവീണു.

Sudheer K

Leave a Comment

error: Content is protected !!