News One Thrissur
Updates

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ ഫുഡ് സ്ട്രീറ്റ് ആരംഭിച്ചു

തളിക്കുളം : കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ ഫുഡ് സ്ട്രീറ്റ് ആരംഭിച്ചു.
സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ തീരുമാനപ്രകാരം ആദ്യ ഘട്ടത്തിൽ ടീ & സ്നാക്സ് , നാടൻ വിഭവങ്ങൾ തുടങ്ങിയ സ്റ്റാളുകളാണ് തുടങ്ങിയിട്ടുള്ളത്.
കൂടുതൽ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകൾക്കായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അടുത്ത ഘട്ടത്തിൽ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
മുൻ എം.പി ടി എൻ പ്രതാപൻ , ഡിഎംസി മാനേജർ എ ടി നേന, സൂപ്പർ വൈസർ അസ്ഹർ മജീദ് , മുൻ ജില്ലാ പഞ്ചായത്ത് അംഗം സി എം നൗഷാദ് , പി എസ് സുൽഫിക്കർ, തുടങ്ങിയർ പങ്കെടുത്തു.

Related posts

ശങ്കരൻകുട്ടി അന്തരിച്ചു .

Sudheer K

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

Sudheer K

കൈപ്പമംഗലത്ത് വൻ ലഹരിവേട്ട : രണ്ട് ലക്ഷത്തോളം രൂപയുടെ രാസ ലഹരിയുമായി രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!