ഏങ്ങണ്ടിയൂർ: തിരുമംഗലം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന നായരുശ്ശേരി ശങ്കരൻകുട്ടി (86) അന്തരിച്ചു .എങ്ങണ്ടിയൂരിൽ രാഷ്ട്രീയ, കലാ- സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്നിരുന്നു. ഏങ്ങണ്ടിയൂർ ജനത ഗ്രൂപ്പ് സ്ഥാപകനുമായിരുന്നു. ഭാര്യ :പരേതയായ യശോദ. മക്കൾ : സുനിൽ ദത്ത്, മഞ്ജുള, രാജേഷ്, സിന്ധു.മരുമക്കൾ :ബിനു, മോഹനൻ, സുമ, പ്രദീപ്.സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
next post
