News One Thrissur
Updates

ചേലക്കരയിൽ ഇരുനില കെട്ടിടം തകർന്നുവീണു.

തൃശൂർ: ചേലക്കരയിൽ ഇരുനില കെട്ടിടം തകർന്നുവീണു. ചേലക്കര മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള കട മുറികളുടെ പിൻഭാഗമാണ് തകർന്നു വീണത്. ഹോട്ടലും, മറ്റു കടകളും പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇടിഞ്ഞുവീണത്.

രണ്ട് കെട്ടിടങ്ങളുടെയും പിൻഭാഗം പൂർണ്ണമായും നിലംപതിച്ചു. ഇന്ന് ഉച്ചക്ക് 2 30 ഓടെ കൂടിയാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് എല്ലാ കടകളും തുറന്നു പ്രവർത്തിച്ചിരുന്നു എങ്കിലും ആളപായം ഇല്ല.

Related posts

ചേറ്റുവയിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച അനൃ സംസ്ഥാനക്കാരായ രണ്ടു പേർ അറസ്റ്റിൽ

Sudheer K

ആടുകളെ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ നാലംഗ സംഘം പിടിയിൽ.

Sudheer K

നാരായണൻ നായർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!