Updatesസർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ എട്ടാമത് വാർഷികം April 11, 2026 Share0 പെരിങ്ങോട്ടുകര: ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം കലാകേന്ദ്രത്തിന്റെ എട്ടാമത് വാർഷിക ആഘോഷം പ്രശസ്ത സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ.എ യു രഘുരാമപണിക്കർ അധ്യക്ഷത വഹിച്ചു.