News One Thrissur
Updates

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു

കയ്‌പമംഗലം: ദേശീയപാത പന്ത്രണ്ടിൽ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ (51) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്‌പമംഗലം പന്ത്രണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ വൈകിട്ടോടെയാണ് മരിച്ചത്.

Related posts

സ്വർണ്ണപ്പണിക്കാരനെ ആക്രമിച്ച് പണവും വാഹനവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

Sudheer K

പാറളം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം

Sudheer K

വാടാനപ്പള്ളി ബീച്ചിൽ നടക്കാൻ എത്തിയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!