News One Thrissur
Updates

അന്തിക്കാട് ബ്ലോക്ക് തൊഴിൽ മേള നാളെ.

പെരിങ്ങോട്ടുകര: സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക തൊഴിൽ മേള ചൊവ്വാഴ്ച നടക്കും. രാവിലെ 10 മുതൽ പെരിങ്ങോട്ടുകര ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് മേള നടക്കുക. തൊഴിൽ അന്വേഷകരും തൊഴിൽ ദാതാക്കളും മേളയിൽ പങ്കെടുക്കണമെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ അറിയിച്ചു

Related posts

ദേവു അന്തരിച്ചു

Sudheer K

തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ സർവീസ് പെൻഷൻ ആക്കി മാറ്റണം – എകെടിഎ

Sudheer K

വാടാനപ്പള്ളി അഞ്ചങ്ങാടി കുടുംബരോഗ്യ ഉപ കേന്ദ്രം നാടിനു സമര്‍പ്പിച്ചു.

Sudheer K

Leave a Comment

error: Content is protected !!