News One Thrissur
Updates

ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ എളവള്ളി സ്വദേശിയെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജയിലിലാക്കി

വാടാനപ്പിള്ളി : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി, മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ പാവറട്ടി എളവള്ളി സ്വദേശി പാമ്പിങ്ങൾ വീട്ടിൽ ലിജിൻ (34) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജയിലിൽ നിന്നും അറസ്റ്റ് ചെയ്തു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. വാടാനപ്പിള്ളി ഏഴാം കല്ലിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 21.390 കി ഗ്രാം ഗഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത പിടിച്ചെടുത്ത കേസിൽ റിമാൻ…

Related posts

ചേർപ്പ് ഗവ. ഹൈ സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്ക്കൂൾ ബസ്സ് കാടുകയറി നശിക്കുന്നു

Sudheer K

പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്റ്റേഷൻ: ജനകീയ കൺവെൻഷൻ ജൂലൈ 12 ന്

Sudheer K

മിന്നലിൽ കാഞ്ഞാണിയിൽ വ്യാപക നാശ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!