News One Thrissur
Updates

ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തൃപ്രയാർ :ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടിക എസ്. എൻ ട്രസ്റ്റ് സ്‌കൂളിന് കിഴക്കു ഭാഗം പരേതനായ ചുങ്കത്ത് ചാക്കുണ്ണി മകൻ ജോയ് (59) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 17 ന് തൃപ്രയാർ ക്ഷേത്രം റോഡിൽ മേൽപ്പാലത്തിനടിയിൽ വെച്ചായിരുന്നു അപകടം. ഭാര്യ : ജെസ്സി . മക്കൾ : ജോജോ, ജോയ്‌സി. മരുമക്കൾ: റിൻ്റോ , നീതു . സംസ്‌കാരം പിന്നീട് .

Related posts

ശകുന്തള അന്തരിച്ചു.

Sudheer K

ജാനകി അന്തരിച്ചു.

Sudheer K

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം, വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി.

Sudheer K

Leave a Comment

error: Content is protected !!