News One Thrissur
Updates

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ എറണാകുളം ഞാറക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (27) എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അനീഷ് എറണാകുളം ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.
അഴീക്കോട് പോസ്റ്റിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർമാരായ   സൗമ്യ,  സെബി, എ എസ് ഐ ഉമേഷ്, സി പി ഒ മാരായ അബീഷ്, വിഷ്ണു , ഷമീർ  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

തൃപ്രയാർ തേവർ കുട്ടൻ കുളത്തിൽ ആറാടി.

Sudheer K

വ്യാജ ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ

Sudheer K

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് ആറ് വർഷം തടവും പിഴയും

Sudheer K

Leave a Comment

error: Content is protected !!