Updatesശകുന്തള അന്തരിച്ചു. August 8, 2025 Share0 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് പഴയ റേഷൻ കടക്ക് സമീപം കോലാന്ത്ര പരേതനായ അർജുനൻ ഭാര്യ ശകുന്തള (74) അന്തരിച്ചു. മക്കൾ : ബിന്ദു, ബിജു, ബ്രിജേഷ്. മരുമക്കൾ : പവനൻ, വീണ, നീതു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ