Updatesജാനകി അന്തരിച്ചു. June 11, 2026 Share0 പെരിങ്ങോട്ടുകര: സെറാഫിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം ഞാറ്റുവെട്ടി പരേതനായ കുട്ടൻ ഭാര്യ ജാനകി (88) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, മനോജ്. മരുമക്കൾ: സുരേഷ്, സന്ധ്യ