Updatesഅമ്മിണി അന്തരിച്ചു April 30, 2026 Share0 ചാഴൂർ: വേലുമാൻപടിക്ക് വടക്ക് പാണപറമ്പിൽ രാമൻകുട്ടി ഭാര്യ അമ്മിണി (76) അന്തരിച്ചു സംസ്കാരം വെള്ളി (1/5/26) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണി, രാധ. മരുമക്കൾ: ബിന്ദു, ശിവദാസ്.