News One Thrissur
Updates

വാക്കോ കിക്ക് ബോക്സിങ് ദേശീയചാമ്പ്യൻഷിപ്പ്: കാരമുക്ക് സ്വദേശി സൂര്യലക്ഷ്മിക്ക് വെള്ളി മെഡൽ

കാരമുക്ക്: പൂനെയിൽ നടന്ന വാക്കോ കിക്ക് ബോക്സിങ് ദേശീയചാമ്പ്യൻ ഷിപ്പിൽ സൂര്യലക്ഷ്മി നേടിയത് വെള്ളിമെഡൽ അടക്കം മൂന്ന് മെഡലുകൾ.
കേരള ടീമിനായി കളത്തിൽ ഇറങ്ങിയ എ. എ. സൂര്യ ലക്ഷ്മി മ്യൂസിക് ഫോമിൽ വെള്ളിമെഡലും പോയിന്റ് ഫൈറ്റിലും ലൈറ്റ് കിക്കുകളിലും ഓട്ടുമെഡലുകളും നേടി. കാരമുക്ക് എസ് എൻ ജി എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. കാരമുക്ക് ആരിയിൽ അജയന്റെയും അനിതയുടെയും മകളാണ്.

Related posts

വാടാനപ്പള്ളി ബി.വി.എൽ. പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം.

Sudheer K

തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ കളിമൺ പാത്രനിർമ്മാണ കോർപ്പറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ

Sudheer K

വലപ്പാട് ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഇന്ന് മുതൽ പെരിഞ്ഞനത്ത്, വിളംബര ജാഥ നടത്തി

Sudheer K

Leave a Comment

error: Content is protected !!