News One Thrissur
Updates

വല്ലച്ചിറ ക്ഷിരോത്പാദക സഹകരണം സംഘത്തിന പുതിയ കെട്ടിടം: നിർമ്മാ ണോദ്ഘാടനം നടത്തി

വല്ലച്ചിറ : കെ.കെ.രാമചന്ദ്രൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന വല്ലച്ചിറ ക്ഷിരോത്പാദക സഹകരണം സംഘം പുതിയ കെട്ടിടം നിർമ്മാ ണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എനിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ടി.എസ് ഗോപി, വികസനസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.ടി. സജീവൻ , സുബ്രഹ്മണ്യൻ, പി.ടി. ആൻ്റണി ,എം. ആർ രമ എന്നിവർ പ്രസംഗിച്ചു.

Related posts

കാട്ടൂരിൽ എംഡി എംഎ പിടികൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പഴുവിൽ സ്വദേശിക്ക് 36 കൊല്ലം തടവും 2,55000 രൂപ പിഴയും ശിക്ഷ

Sudheer K

വനിതകളടക്കമുള്ള കോസ്റ്റൽ വാർഡൻമാർക്ക് മതിയായ വേതനവും ജോലി സ്ഥിരതയും വേണം.

Sudheer K

Leave a Comment

error: Content is protected !!