News One Thrissur
Updates

അവിണിശ്ശേരി ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

അവിണിശ്ശേരി :ഗ്രൂപ്പ് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ‘കെ രാജൻ ഓൺലൈനായി നിർവഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി.

സബ് കളക്ടർ അഖിൽ മേനോൻ,

തഹസിൽദാർ ജയശ്രീ,ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ രാധാകൃഷ്ണൻ അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി നരേന്ദ്രൻ വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ എന്നിവർ പങ്കെടുത്തു

Related posts

തൃപ്രയാർ ബസ് സ്റ്റാന്റിലെ മണൽക്കടത്ത്: യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

Sudheer K

സീറ്റ് നിഷേധിച്ചു; അരിമ്പൂരിൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു.

Sudheer K

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവ്: സംസ്ഥാനത്ത് ഹോട്ടലുകൾ മെയ് 6 ന് അടച്ചിടും

Sudheer K

Leave a Comment

error: Content is protected !!