Updatesവേലായുധൻ അന്തരിച്ചു. April 24, 2026 Share0 ചിറയ്ക്കൽ: കോലോത്തുംകടവ് റോഡിൽ തോട്ടപ്പുള്ളി വേലായുധൻ (73) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമക്കൾ: ബവിത, ജ്യോതിരാജ്.