Updatesവേണുഗോപാലൻ അന്തരിച്ചു. April 24, 2026 Share0 അരിമ്പൂർ : പരയ്ക്കാട് കുന്നത്തേരി കൃഷ്ണൻ നായർ മകൻ വേണുഗോപാലൻ (71) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : പരേതയായ വിജയലക്ഷ്മി. മക്കൾ: വിപിൻ, പാർവ്വതി. മരുമക്കൾ: ദിവ്യ, സന്തോഷ്.