News One Thrissur
Updates

തൃശൂർ വെടിക്കെട്ട് അപകടം: ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. ലൈസൻസി മുണ്ടത്തിക്കോട് സതീശൻ ആണ് ഇന്ന് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.

Related posts

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

Sudheer K

മേരി അന്തരിച്ചു.

Sudheer K

മെഗാ നാടകത്തിന് ഒരുങ്ങി വാടാനപ്പള്ളി ഇടവക

Sudheer K

Leave a Comment

error: Content is protected !!