News One Thrissur
Updates

മേരി അന്തരിച്ചു.

കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് പൊറുത്തൂര് പള്ളിക്കുന്നത്ത് പരേതനായ വർക്കി ഭാര്യ മേരി (92) അന്തരിച്ചു. സംസ്കാരം ഇന്ന്
(28/5/26) രാവിലെ 9ന് വടക്കേ കാരമുക്ക് സെന്റ് ആൻ്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവീസ്, ഫ്രാൻസീസ്, ജെയിംസ്, ജോസ്, പരേതരായ ജോൺ, സണ്ണി, സൈമൺ. മരുമക്കൾ: സിസിലി, ലില്ലി, ആലീസ്, ട്രീസ, മേരി, ബെൻസി.

Related posts

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷം കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ.

Sudheer K

താരസംഘടയായ അമ്മയുടെ തെരഞ്ഞെടുപ്പ്: പുതിയ ഭാരവാഹികളെ ഇന്നറിയാം

Sudheer K

ഷൈജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!