ചേർപ്പ്: ചേർപ്പ് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ആകെയുള്ള 22 വാർഡുകളിൽ 15 എണ്ണത്തിൽ സിപിഎമ്മും 7 എണ്ണത്തിൽ സിപിഐയുമാണ് മത്സരിക്കുന്നത്.
1 പൂത്തറയ്ക്കൽ: ലൗലി, 2 ചെവ്വൂർ: എം ജെ ജോഷ്വാ, 3 ചെവ്വൂർ ഈസ്റ്റ്: വിനിത രാജൻ, 4 വള്ളുകുന്നത്ത്ശേരി: പി വി സതി, 5 പെരിഞ്ചേരി: ജാൻസി ടോണി, 6 തിരുവുള്ളക്കാവ്: മഹേഷ്, 7 പൂച്ചിന്നിപ്പാടം: പോൾ ആലപ്പാട്, 8 ചേർപ്പ്: ബിജി ബെന്നി, 9 പെരുവനം: എം മധു, 10 ഊരകം നോർത്ത്: മൃദുല കിഷോർ, 11 ഊരകം ഈസ്റ്റ്: രുഗ്മിണി സുബ്രഹ്മണ്യൻ, 12 പനംകുളം: ഷീല ഭരതൻ, 13 എട്ടുമുന: പ്രസന്നൻ ബാബു, 14 ഊരകം: ശരണ്യ, 15 പെരുംകളം: റഫീക്ക് കാക്കനാട്, 16 എട്ടുമുന വെസ്റ്റ്: അനിത അനിലൻ, 17 ചേർപ്പ് വെസ്റ്റ്: സുനിത ജിനു, 18 മുത്തുള്ളിയാൽ: എം എച്ച് ഷെജീർ, 19 ചേർപ്പ് ഈസ്റ്റ്: ഫെമിന സുധീർ, 20 തായംകുളങ്ങര: ഹരിത ഹരിദാസ്, 21 പെരുമ്പുള്ളിശേരി: ഗീത സുധീന്ദ്രൻ, 22 പെരുമ്പുള്ളിശേരി വെസ്റ്റ്: ജയശ്രീ മഠത്തിൽ.
