Updatesകൊച്ചന്നം അന്തരിച്ചു. April 19, 2026 Share0 കാരമുക്ക്: ഐടിഐ റോഡിൽ താണിക്കൽ പരേതനായ ജേക്കബ് ഭാര്യ കൊച്ചന്നം (78) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10.30 ന് കാരമുക്ക് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ. മക്കൾ: ജോയ്, ഫാ. ജെയിൻ താണിക്കൽ സി എം ഐ, ജോബിൻ.