Updatesഹരിദാസൻ അന്തരിച്ചു. April 19, 2026 Share0 ചേർപ്പ് : വലിയചേനം പറേക്കാട്ടുവളപ്പിൽ പരേതനായ ദാമോദരൻ മകൻ ഹരിദാസൻ (71) അന്തരിച്ചു. ചേനം ക്ഷീരസംഘം റിട്ട:ജീവനക്കാരനായിരുന്നു. ഭാര്യ :കാഞ്ചന. മക്കൾ :സനീഷ്, സിബീഷ്, സംഗീത. മരുമക്കൾ :നിജി, സിനു, പ്രദീപ്.